കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ; കളിപ്പാട്ടങ്ങളുടെ വിൽപന നിരോധിച്ചു
മസ്‌കത്ത് : കളിപ്പാട്ടങ്ങളുടെ വിൽപ്പന നിരോധിച്ച് ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി . അന്താരാഷ്ട്ര ബ്രാന്റായ മിനിവേഴ്‌സ് കളിപ്പാട്ടങ്ങളുടെ വിൽപ്പനയാണ് നിരോധിച്ചിരിക്കുന്നത്. കുട്ടികളുടെ പാവയായ മിനിവേഴ്‌സ് ആരോഗ്യ സുരക്ഷാ ...








