തൃശൂരിൽ മിന്നൽ ചുഴിയിൽ കനത്ത നാശനഷ്ടം, ദേശീയപാത കുതിരാന് സമീപം ഇടിഞ്ഞു താഴ്ന്നു; അപകട സാധ്യത
തൃശൂർ: തൃശൂരിൽ കാലവർഷം കനത്തതോടെ കനത്ത നാശനഷ്ടം. ജില്ലയിൽ മഴയോടൊപ്പം മിന്നൽ ചുഴി കൂടി രൂപപ്പെട്ടതോടെയാണ് നാശനഷ്ടം ഇരട്ടിച്ചത്.ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ ...