ഭർതൃമതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി; മകളെ വിൽക്കുമെന്ന് ഭീഷണി; മൂന്നാം ഭാര്യയാക്കിയെന്ന് യുവതി
ജയ്പൂർ: ഉദയ്പൂരിൽ നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി യുവതി. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെ വില്ലേജ് ഡെവലെപ്‌മെന്റ് ഓഫീസറായ അജ്മൽ ഖാൻ എന്ന 57 കാരനെതിരെയാണ് പരാതി. രണ്ട് ഭാര്യമാരുള്ള ...