പതിന്നാലുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു; പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം സാധുവെന്ന് പാക് കോടതി, ന്യൂനപക്ഷങ്ങൾക്കെതിരായ പാക് നിലപാടിൽ പ്രതിഷേധം ശക്തം
കറാച്ചി: പതിന്നാല് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായ വിധിയുമായി പാകിസ്ഥാൻ കോടതി. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ...