സംവരണാനുകൂല്യത്തിന് അർഹരായവരെ നിശ്ചയിക്കാനുള്ള അധികാരം വീണ്ടും സംസ്ഥാനങ്ങൾക്ക്; ഭരണഘടന ഭേദഗതി ഉടൻ
ഡൽഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സംവരണാനുകൂല്യത്തിന് അർഹരായ വിഭാഗങ്ങളെ കണ്ടെത്തി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കുന്നു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം ...