സംസ്ഥാന,ജില്ലാ അടിസ്ഥാനത്തിൽ ന്യൂനപക്ഷ നിർണ്ണയം: ഉടൻ നിലപാട് അറിയിക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രിംകോടതി
ഡൽഹി: ന്യൂനപക്ഷ നിർണ്ണയ മാർഗ്ഗരേഖയിൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ ബോധിപ്പിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ന്യൂനപക്ഷങ്ങളെ നിർണ്ണയിക്കണമെന്നാവശ്യപ്പെടുള്ള ഹർജിയിലാണ് ...








