യുവജന പ്രതിഷേധങ്ങൾക്ക് പുല്ലുവില; ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി ജലീലിന്റെ അടുപ്പക്കാരൻ അൻസാറിനെ ഉൾപ്പെടെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം
തിരുവനന്തപുരം: അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾ തെരുവിൽ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് വഴിവിട്ട നിയമനം നൽകാൻ പിണറായി സർക്കാർ. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ ...