ലിഫ്റ്റിനുള്ളിലെ കണ്ണാടി മുഖം നോക്കാൻ മാത്രമല്ല; വേറെയുമുണ്ട് കാരണങ്ങൾ
ലിഫ്റ്റില്ലാത്ത കെട്ടിടങ്ങൾ നമുക്ക് ചുറ്റും ഉണ്ടാവുകയില്ല. മൂന്ന് നില മാത്രമുള്ള കെട്ടിടങ്ങളിൽ പോലും ലിഫ്റ്റ് വക്കാറുണ്ട്. പടിക്കെട്ടുകൾ കയറി ബുദ്ധിമുട്ടാൻ തീരെ താത്പര്യമില്ലാത്ത നമ്മളെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ...