സ്‌ഫോടക വസ്തുക്കൾ കോഴിക്കാലേക്കാൾ വേഗത്തിൽ കണ്ടെത്തും,പക്ഷേ ഇടിമിന്നൽ കേട്ടതോടെ കണ്ടംവഴിഓടി; പോലീസ് നായ അർജുനെ കണ്ടെത്തി
കൊച്ചി: കളമശ്ശേരി പോലീസ് ക്യാമ്പിൽ നിന്നും കാണാതായ നായയെ കണ്ടെത്തി. പോലീസ് കെ9 സ്‌ക്വാഡിലെ അർജുൻ എന്ന നായയെയാണ് കണ്ടെത്തിയത്. ഇടിമിന്നൽ ശബ്ദം കേട്ട് ഓടിപ്പോയ അർജുനെ ...