ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം; ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയായെന്ന് ആരോപണം
ഡൽഹി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയെ നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീരിനും ലഡാക്കിനും തവിട്ട് നിറമാണ് ...