കാമുകനെ കാണാൻ ഹോട്ടല്‍ മുറിയിൽ പോയി; മിസ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും മത്സരാർത്ഥി പുറത്തായതായി റിപ്പോര്‍ട്ട്
കാമുകനെ കാണാൻ കാമുകന്റെ മുറിയിൽ പോയി എന്നാരോപിച്ച് മിസ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും മത്സരാർത്ഥിയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പനാമയിൽ നിന്നുള്ള മത്സരാര്‍ഥിയായ 19 -കാരി ഇറ്റലി മോറയാണ് ...