ലോകസുന്ദരി കിരീടം ആദ്യമായി തായ്‌ലൻഡിലേക്ക് ; ചരിത്ര നേട്ടവുമായി ഒപൽ സുചത ചുവാങ്‌ശ്രീ
ഹൈദരാബാദ് : ഇന്ത്യയിൽ വെച്ച് നടന്ന 2025ലെ ലോകസൗന്ദര്യ മത്സരത്തിൽ വിജയകിരീടം ചൂടി തായ്‌ലൻഡ് സുന്ദരി. തായ്‌ലൻഡിൽ നിന്നുള്ള ഒപൽ സുചത ചുവാങ്‌ശ്രീ ആണ് 2025ലെ ലോകസുന്ദരിയായി ...