അന്താരാഷ്ട്ര ആയുധവിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ:ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ മിസ്സൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുമെന്ന് സൂചന
ഇന്ത്യന്‍ മിസ്സൈല്നിര്മ്മാണ കമ്പനിയായ ലാര്സണ് ആന്‍ഡ് ട്യൂബ്രോയും ഫ്രഞ്ച് കമ്പനിയായ എംബിഡിഎ യും ഇന്ത്യയില്‍ മിസ്സൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നതിനായി ലൈസന്‍സിന് അപേക്ഷിച്ചു. ഇരു കമ്പനികളും സംയുക്തമായി ...