missing case

കുട്ടി ലാപ്‌ടോപിൽ കണ്ടത് ടോം ആൻഡ് ജെറി; ഈ സമയം രാജ്യത്താകെ 26,000 ഐപി അഡ്രസ്സുകളിലൂടെ ഇതേ കാർട്ടൂൺ കണ്ടു;നിർണായകമായത് സെെബർ ഡാറ്റകൾ

കുട്ടി ലാപ്‌ടോപിൽ കണ്ടത് ടോം ആൻഡ് ജെറി; ഈ സമയം രാജ്യത്താകെ 26,000 ഐപി അഡ്രസ്സുകളിലൂടെ ഇതേ കാർട്ടൂൺ കണ്ടു;നിർണായകമായത് സെെബർ ഡാറ്റകൾ

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ സകലവഴിയും ഉപയോഗിച്ച് പോലീസ്. പ്രതികളെ സ്ഥിരീകരിക്കാൻ സൈബർ ഡാറ്റയാണ് പോലീസ് പ്രധാനമായും ഉപയോഗിച്ചതെങ്കിലും കണ്ടെത്താൻ സൈബർ ഡാറ്റകളുടെ സഹായം ...

ഓയൂരിലേത് ട്രയൽ;  മകളുടെ ചിത്രം പുറത്ത്; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യ, മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഓയൂരിലേത് ട്രയൽ; മകളുടെ ചിത്രം പുറത്ത്; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യ, മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ ...

എൻജിനീയറിംഗിൽ റാങ്ക്, മത്സ്യകച്ചവടം മുതൽ റിയൽ എസ്റ്റേറ്റ് വരെ; പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

എൻജിനീയറിംഗിൽ റാങ്ക്, മത്സ്യകച്ചവടം മുതൽ റിയൽ എസ്റ്റേറ്റ് വരെ; പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലായ പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് ആണ് പത്മകുമാറിന്റെ വീട്.സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില ...

പത്മകുമാറിന്റേത് കള്ളക്കഥകൾ, മൊഴികൾ മാറ്റിമാറ്റി പറഞ്ഞ് പ്രതി,വേറെയും കുട്ടികളെ ലക്ഷ്യമിട്ടു!; പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്യൽ

പത്മകുമാറിന്റേത് കള്ളക്കഥകൾ, മൊഴികൾ മാറ്റിമാറ്റി പറഞ്ഞ് പ്രതി,വേറെയും കുട്ടികളെ ലക്ഷ്യമിട്ടു!; പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്യൽ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലർച്ചെവരെ ചോദ്യം ചെയ്ത് പോലീസ്. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു.ചോദ്യം ചെയ്യൽ പുലർച്ചെ ...

ഓയൂർ കേസ്; ഒരാൾ കസ്റ്റഡിയിൽ; രേഖാചിത്രത്തിലെ ഒരു സ്ത്രീ നഴ്‌സിംഗ് മേഖലയിലുള്ളതെന്ന് സൂചന

ഓയൂർ കേസ്; ഒരാൾ കസ്റ്റഡിയിൽ; രേഖാചിത്രത്തിലെ ഒരു സ്ത്രീ നഴ്‌സിംഗ് മേഖലയിലുള്ളതെന്ന് സൂചന

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ഇറക്കിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിതാവിന്റെ ഫ്‌ളാറ്റിൽ പരിശോധന;ഫോൺ കസ്റ്റഡിയിലെടുത്തു

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മേചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഇരുട്ടിൽതപ്പി പോലീസ്. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയിൽ ജോലിയുടെ ആവശ്യത്തിനായി താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നാണ് ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി; അന്വേഷണം ഊർജിതമാക്കി, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി; അന്വേഷണം ഊർജിതമാക്കി, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

കൊല്ലം: ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം ...

മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി: അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി: അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) ...

ഭാര്യയെ പേടിച്ചിട്ടാണ് നാട് വിട്ടത്,ജീവനിൽ കൊതിയുണ്ട്; അഫ്‌സാന കൊന്നെന്ന് പറഞ്ഞ നൗഷാദിനെ കണ്ടെത്തി

ഭാര്യയെ പേടിച്ചിട്ടാണ് നാട് വിട്ടത്,ജീവനിൽ കൊതിയുണ്ട്; അഫ്‌സാന കൊന്നെന്ന് പറഞ്ഞ നൗഷാദിനെ കണ്ടെത്തി

പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ഇയാളെ കൊന്ന് ...

തലയിണകൾ ചുരുട്ടിക്കൂട്ടി മുകളിൽ പുതപ്പിട്ടു; ഡമ്മി വച്ച് വാർഡനെ കളിപ്പിക്കാൻ ശ്രമം; ബോയ്‌സ്‌ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി;

തലയിണകൾ ചുരുട്ടിക്കൂട്ടി മുകളിൽ പുതപ്പിട്ടു; ഡമ്മി വച്ച് വാർഡനെ കളിപ്പിക്കാൻ ശ്രമം; ബോയ്‌സ്‌ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി;

കോഴിക്കോട്: വെള്ളിമാട്കുന്ന് ബോയ്‌സ്‌ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയി. ശുചിമുറിയുടെ അഴികൾ പൊളിച്ചാണ് നാല് കുട്ടികൾ പുറത്ത് കടന്നത്. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ഇവിടെ ...

ഡ്യൂട്ടിയ്ക്കിടെ മദ്യപാനം; കൊച്ചി എആർ ക്യാമ്പിലെ പോലീസുകാർക്ക് സസ്‌പെൻഷൻ

പിടിഎ മീറ്റിങ്ങിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങി; കണ്ണൂരിൽ യുവതിയേയും നാലര വയസ്സുകാരി മകളേയും കാണാതായതായി പരാതി

കണ്ണൂർ: കണ്ണൂർ ചക്കരക്കലിൽ യുവതിയേയും നാലരവയസുകാരിയായ മകളേയും കാണാതായതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മകളുടെ സ്‌കൂളിലെ പിടിഎ മീറ്റിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ...

വീട്ടുകാർ ഫോൺ വാങ്ങി വെച്ചു: പതിനാലുകാരി വീടുവിട്ടിറങ്ങി

വീട്ടുകാർ ഫോൺ വാങ്ങി വെച്ചു: പതിനാലുകാരി വീടുവിട്ടിറങ്ങി

നാ​ദാ​പു​രം: മൊബൈൽ ഫോ​ൺ വാ​ങ്ങി​ വെ​ച്ച​തി​ന്​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി 14കാ​രി വീ​ടു​വി​ട്ടി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെയാണ് പെ​ൺ​കു​ട്ടി​യെ കണ്ടെത്തിയത്. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist