‘ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും‘: മദ്ധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ വിജയം ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയിക്കും. ...