ഇന്ത്യൻ ശാസ്ത്രജ്ഞൻ ശ്രീനിവാസ് ഹെഗ്‌ഡെ അന്തരിച്ചു ; ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 മിഷൻ ഡയറക്ടർ
ബംഗളൂരു : പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ ശ്രീനിവാസ് ഹെഗ്‌ഡെ (71) അന്തരിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 ന്റെ മിഷൻ ഡയറക്ടർ എന്ന നിലയിൽ ഇന്ത്യൻ ബഹിരാകാശ ...