കൊറോണ വൈറസ് ബാധ : ഇറ്റലിയിൽ ” മിഷൻ ഇംപോസിബിൾ” ചിത്രീകരണം തടസ്സപ്പെട്ടു
കൊറോണ വൈറസ് ബാധയുടെ ഫലമായി ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണം തടസ്സപ്പെട്ടു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ സിനിമാ സീരിസുകളിലൊന്നായ മിഷൻ ...








