സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ ‘മിഷൻ ശക്തി‘: അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഉത്തർ പ്രദേശ് സർക്കാർ
ലഖ്നൗ: സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതിനും സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും വേണ്ടി ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ രൂപം നൽകിയ മിഷൻ ശക്തി വിജയകരമായ ...