‘മിഷൻ സുദർശൻ ചക്ര’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; 2035ഓടെ ദേശീയ സുരക്ഷയിൽ പുതുവിപ്ലവം സൃഷ്ടിക്കും
ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മിഷൻ സുദർശൻ ചക്ര' പ്രഖ്യാപിച്ചു. രാജ്യത്തെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ ...