പള്ളികൾ തകർത്തത് സർക്കാർ ഭൂമിയിൽ നിർമ്മിച്ചതിനാൽ ; ഇതിലൊന്നും തളരില്ല; മതപരിവർത്തനം മുന്നോട്ട് തന്നെ പോകും ; വൈറലായി വീഡിയോ
വടക്ക് കിഴക്കൻ ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളെ കുറിച്ചുള്ള നോർത്ത് ഈസ്റ്റ് ബിഷപ്പിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കൻ മേഖലയിൽ മിഷനറി പ്രവർത്തകർ പീഡിപ്പിക്കപ്പെടുന്നു ...