ലോകകപ്പ് കിരീടത്തിന് മുകളിൽ കാൽ കയറ്റിവച്ച് ചിത്രം; മിച്ചൽ മാർഷിനെതിരെ ആഗ്ര പോലീസിൽ പരാതി; പ്രധാനമന്ത്രിയ്ക്ക് കത്തും
ലക്‌നൗ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെതിരെ പോലീസിൽ പരാതി. ഉത്തർപ്രദേശിലെ അലിഗഡ് പോലീസിനാണ് മിച്ചലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിരിക്കുന്നത്. ഇതിൽ പോലീസ് എഫ്‌ഐആർ ...