മധു മുല്ലശ്ശേരിയ്ക്ക് പിന്നാലെ മകനും പുറത്ത്; മിഥുൻ മുല്ലശ്ശേരി ബിജെപിയിൽ ചേരും
തിരുവനന്തപുരം: സിപിഎം നേതാവ് മധു മുല്ലശ്ശേരിയ്ക്ക് പിന്നാലെ മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്. മിഥുനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ഉടൻ തന്നെ മിഥുൻ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ...