യാഥാര്‍ത്ഥ്യവും മായയും ഇനി ഒന്നിച്ച്! ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അടുത്ത ആഴ്ച അവതരിപ്പിക്കും?
പുറംലോകത്തെ കാഴ്ചകളും വിര്‍ച്വല്‍ വീഡിയോയും ഒന്നിച്ച് കാണിക്കുന്ന ആപ്പിളിന്റെ പുതിയ ഹെഡ്‌സെറ്റ് ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച നടക്കുന്ന ആപ്പിളിന്റെ വാര്‍ഷിക സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ...