മിർസാപുരിനും അലിഗഢിനും പിന്നാലെ മിയാൻഗഞ്ചും പേര് മാറ്റുന്നു; പുതിയ നിർദേശം സർക്കാരിന് സമർപ്പിച്ചു
ലഖ്നൗ: ഉത്തർ പ്രദേശിലെ മിയാൻഗഞ്ചും പേര് മാറ്റുന്നു. സ്ഥലനാമം മായാഗഞ്ച് ആക്കണമെന്ന ആവശ്യവുമായി ഉന്നാവിലെ ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി ...