മിസോറാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ പുരോഗമിക്കുന്നു. സെഡ് പി എം ബഹുദൂരം മുന്നിൽ
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ സോറം പീപ്പിൾ മൂവ്മെന്റ് ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നു. ഏറ്റവും ഒടുവിലെ ഫലങ്ങൾ ...