‘രമ്യാ ഹരിദാസിനെതിരെയുള്ള പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം’;എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ആരോപണവുമായി എം.കെ.ബാലന്
ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ആരോപണവുമായി മന്ത്രി എ.കെ.ബാലന്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എ. വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. ഇക്കാര്യം പാര്‍ട്ടി ...