ലോട്ടറി കേസില്‍ ഹാജരായ എം കെ ദാമോദരനെ ന്യായീകരിച്ച് കോടിയേരി
തിരുവനന്തപുരം:ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം നിലയ്ക്ക് കേസില്‍ ഹാജരാകാന്‍ ...