നമ്മൾ ഒന്നല്ലേ. …ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ അഴിമതി ; എം.കെ രാഘവനെതിരെ കോണ്‍ഗ്രസുകാര്‍
കണ്ണൂർ : എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് എം.കെ. രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്. ...