സുരേഷ് ഗോപിയെ മന്ത്രിയാക്കിയത് ജനങ്ങളല്ലേ? മുഖ്യമന്ത്രിയാണ് പ്രചോദനം; വികസനത്തിനായി ആരുടെ കാശും വാങ്ങും; തൃശൂർ മേയർ
തൃശൂർ: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത് സിപിഎമ്മിനിടയിൽ ചർച്ചയായതിൽ പ്രതികരിച്ച് തൃശൂർ മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ല. ...