പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു; പി.വി.അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്
മഞ്ചേരി: പി.വി.അന്‍വര്‍ എംഎൽഎ 50 ലക്ഷം രൂപ കൈക്കലാക്കി പ്രവാസിയെ വഞ്ചിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ പാട്ടക്കരാർ വ്യവസ്ഥകൾ ...