അർജുന് വേണ്ടിയുളള തിരച്ചിൽ നിർത്താൻ ഉദ്ദേശമില്ല; കേരളത്തിൽ നിന്ന് യന്ത്രം ആവശ്യപ്പെട്ട് കാർവാർ എംഎൽഎ
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് ...