ബിഹാറിൽ ഒവൈസിക്ക് കനത്ത പ്രഹരം; പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ അഞ്ച് എം എൽ എമാരും എൻഡിഎയിലേക്കെന്ന് സൂചന
പട്ന: ബിഹാറിൽ അസദുദ്ദീൻ ഒവൈസിക്ക് കനത്ത പ്രഹരം. ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം എൽ ...