എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവം; വിധി പറയുന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം; താല്‍ക്കാലിക രക്ഷനേടി പളനി സ്വാമി
ചെന്നൈ; തമിഴ്നാട് നിയമസഭയില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. വിധിയുടെ കാര്യത്തില്‍ ബഞ്ചിന് വ്യത്യസ്ത അഭിപ്രായങ്ങള്‍. എംഎല്‍എമാരെ അയോഗ്യരാക്കിയ ...