തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവ്; എംടിയെ കണ്ട് എംഎൻ കാരശ്ശേരി
കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ എത്തി കണ്ട് എംഎൻ കാരശ്ശേരി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കാരശ്ശേരി ...