രോഹിത്തിന്റെ അവസാന ഏകദിന മത്സരം അതാണ്, ആരാധകർ അത് കാണാൻ തയാറാകുക: മുഹമ്മദ് കൈഫ്
2027 ലെ ഏകദിന ലോകകപ്പ് രോഹിത് ശർമ്മയുടെ അവസാന ഏകദിന ടൂർണമെന്റായിരിക്കുമെന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും രോഹിത് ...