കുട്ടികളിലെ മൊബൈൽ ഉപയോഗം വെർച്വൽ ഓട്ടിസത്തിന് കാരണമാകുന്നു ; സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോർട്ട്
ഇക്കാലത്തെ കുട്ടികളിൽ ഭൂരിഭാഗവും ഒഴിവു സമയങ്ങളിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നവരാണ്. കുട്ടികൾ വാശി കാണിക്കാതെ അടങ്ങിയിരിക്കുന്നതിനായി ഭൂരിഭാഗം മാതാപിതാക്കളും പയറ്റുന്ന ഒരു തന്ത്രം കൂടിയാണ് ഈ മൊബൈൽവിദ്യ. ...