കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം രണ്ട് ആപ്പുകള്‍ പുറത്തിറക്കി
ഡല്‍ഹി: കാര്‍ഷിക വിപണി വിലനിലവാരം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ വിവരങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്ന രണ്ടു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ ...