ശിവമോഗയിൽ യെദ്യൂരപ്പയ്ക്ക് മോദിയുടെ പിറന്നാൾ സർപ്രൈസ്; ആവേശത്തോടെ ഏറ്റെടുത്ത് ജനങ്ങൾ
ബംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പിറന്നാൾ ആഘോഷത്തിന് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തിയിരുന്നു. ശിവമോഗയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ...