ഒടുവിൽ മുഖം രക്ഷിച്ച് ആരോഗ്യവകുപ്പ്; നിപ പരിശോധനയ്ക്ക് മൊബൈൽ ലാബെത്തി; പരിശോധന ഇനി ദ്രുതഗതിയിലാകും
തിരുവനന്തപുരം: നിപ രോഗനിർണ്ണയത്തിന് മൊബൈൽ ലാബ് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തി. ആഭ്യന്തരമന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. നിപ പരിശോധനകൾ ...