ബാങ്കില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ മാറിയോ? എടിഎം വഴി പുതിയ നമ്പര്‍ ചേര്‍ക്കാം, ചെയ്യേണ്ടതിങ്ങനെ
ബാങ്കിടപാടുകളുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക്‌വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്‍കിയ നമ്പറിലേക്കാണ് ബാങ്കുകള്‍ സാധാരണയായി ഇത്തരത്തില്‍ സന്ദേശം അയക്കാറുള്ളത്. എന്നാല്‍ പിന്നീട് ഈ നമ്പര്‍ ...