വവ്വാലും അണ്ണാനുമൊന്നുമല്ല, നിങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത ഈ ജീവികള്‍ക്കും പറക്കാന്‍ പറ്റും
പക്ഷികള്‍ മാത്രമല്ല പറക്കുന്നതെന്ന് നമുക്കറിയാം. വവ്വാലും പറക്കും അണ്ണാനും ചില തരം പാമ്പും പല്ലിയുമൊക്കെ ഈ കഴിവുള്ളവരാണ്, എന്നാല്‍ ഇവയല്ലാതെ പറക്കുന്ന ഏതൊക്കെ ജീവികളെ നമുക്കറിയാം ...