ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…
നമ്മളിൽ പലർക്കും കഴിക്കാൻ ഇഷ്ടമുള്ളതാണ് ചിക്കൻ വിഭവങ്ങൾ. പലതരം വിഭവങ്ങളാണ് ചിക്കൻ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്നത്. ഒന്നോർത്താൽ വെജിറ്റേറിയൻകാരുടെ കാര്യം കഷ്ടം തന്നെ അല്ലേ? എത്ര രുചികരമായ ...