ലോക്സഭാ തിരഞ്ഞെടുപ്പ്; മോക്ക് പോളിംഗിനിടെ വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന മോക്ക് പോളിംഗിനിടെയാണ് യന്ത്രങ്ങൾ തകരാറിൽ ആയത്. ഇത് പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചു. രാവിലെ ...