Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

by Brave India Desk
May 24, 2026, 08:39 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ വിവിഐപി ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശില്പം പൊളിച്ചു നീക്കിയതിൽ പ്രതിഷേധവുമായി മമത ബാനർജി. മമത ബാനർജി തന്നെ നേരിട്ട് രൂപകൽപ്പന ചെയ്ത ഫുട്ബോൾ പ്രമേയമാക്കിയ ശിൽപമാണ് ബിജെപി സർക്കാർ പൊളിച്ചുനീക്കിയത്. രണ്ട് കാലുകളും അതിനു മുകളിൽ ഒരു ഫുട്ബോളും അടങ്ങുന്നതായിരുന്നു ഈ ശിൽപം. ഇതിൽ തൃണമൂൽ സർക്കാരിന്റെ പ്രതീകമായിരുന്ന ‘ബിശ്വ ബംഗ്ല’ ലോഗോയും ഉൾപ്പെടുത്തിയിരുന്നു. ശിൽപത്തോടൊപ്പം ശിൽപത്തിന് താഴെയുണ്ടായിരുന്ന, “മമത ബാനർജി വിഭാവനം ചെയ്ത് രൂപകൽപ്പന ചെയ്തത്” എന്നെഴുതിയ ഫലകവും പൊളിച്ചു നീക്കിയിരുന്നു. സ്റ്റേഡിയത്തിലെ പ്രധാന കവാടങ്ങളിൽ നിന്നെല്ലാം ‘ബിശ്വ ബംഗ്ല’ ലോഗോ മാറ്റി പകരം ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

എക്സിൽ പങ്കുവെച്ച 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് മമത തന്റെ പ്രതിഷേധവും പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും വ്യക്തമാക്കിയത്. ​2017-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായാണ് ഈ ശിൽപം സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ചത്. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ പോലും ഈ നിർമ്മിതിയെ പ്രശംസിച്ചിട്ടുണ്ടെന്ന് മമത ബാനർജി അവകാശപ്പെട്ടു.
​എന്നാൽ, ഈ ശിൽപം അങ്ങേയറ്റം വികൃതവും ബംഗാളിന്റെ കലാപരമായ സംസ്കാരത്തിന് യോജിക്കാത്തതുമാണെന്നാണ് സംസ്ഥാന കായിക മന്ത്രി നിസിത് പ്രമാണിക് വ്യക്തമാക്കി.

Stories you may like

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

തലയോ ഉടലോ ഇല്ലാതെ രണ്ട് കാലുകൾ മാത്രം വെച്ചുള്ള ഇത്തരം അനാകർഷകമായ ശിൽപങ്ങൾ സ്റ്റേഡിയത്തിന്റെ ഭംഗി കെടുത്തുന്നു. ഇതിന് പകരം ഇന്ത്യ കണ്ട പ്രശസ്തനായ ഏതെങ്കിലും ഫുട്ബോൾ താരത്തിന്റെ പൂർണ്ണകായ പ്രതിമ അവിടെ സ്ഥാപിക്കും എന്ന് കായിക മന്ത്രി അറിയിച്ചു. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും കെയ ഘോഷും ശിൽപം നീക്കം ചെയ്തതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

Tags: mamata bannerjeesalt lake stadium statuebiswa bangla statueBJPwest bengal
Share
Tweet
SendShare

Latest stories from this section

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

Latest News

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies