എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം ? ആർക്കെല്ലാം ആണ് ബാധകമാകുന്നത് ; വിശദമായി അറിയാം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന ഒരു വാക്കാണ് മാതൃകാ പെരുമാറ്റച്ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളെയും ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം. ...