ഗോരഖ്പൂരിൽ വികസനത്തിന്റെ മാതൃകാഗ്രാമങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് : ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത് 100 ഗ്രാമപഞ്ചായത്തുകൾ
ഗോരഖ്പൂർ: ഉത്തർപ്രദേശിൽ മാതൃക ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ നൂറ് ഗ്രാമങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുക. കൃഷിയിലും ജലസേചന സംവിധാനങ്ങളിലും വൈദ്യുതിയിലും ...