പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: പോടാ പോടീ വിളികൾ സ്കൂളുകളിൽ നിരോധിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്നാണ് വിദ്യാഭ്യാസവകുപ്പിൻറെ പുതിയ നിർദ്ദേശം. വിദ്യാർഥികൾക്ക് മാതൃകയാവും ...