“ഹിന്ദുക്കളെ വേട്ടയാടുന്ന പിണറായി വിജയന്‍ ആധുനിക ഔറംഗസേബ്”: വിശ്വാസങ്ങള്‍ അിടച്ചമര്‍ത്താന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും സി.പി.എം സ്വീകരിക്കുമെന്ന് ശ്രീധരന്‍ പിള്ള
ഇന്ന് പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചതിയന്മാരും പൊതുസമൂഹത്തെ ...