അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിച്ചവർക്ക് ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കാൻ എന്തവകാശം; പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ തന്നെ ഹനിക്കുന്ന അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയെ സ്‌നേഹിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും ...