‘മമത ധാര്‍ഷ്ട്യക്കാരി, കേന്ദ്രപദ്ധതികളെ എതിര്‍ത്ത് ബംഗാളിന്‍റെ വികസനം തടയുന്നു; പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല’; പ്രധാനമന്ത്രി
കൊല്‍ക്കത്ത: വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമത എന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കില്ലെന്നും ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ...